Friday, August 10, 2007

പെണ്ണുങ്ങള്‍ അറിയാന്‍

1. മുറിയില്‍ സിഗറ്റ്റിന്റെ പുക മണം മാറുന്നതിന് മുറിയില്‍ ഒരു മെഴുകുതിരി കത്തിച്ചു വെയ്‌ക്കുക.

2. ദൂരെ യാത്രയ്‌ക്ക്‌ പോകുമ്പോള്‍ രണ്ട്‌ കുരുമുളക്‌ ചവച്ചു തിന്നുക, ദാഹം കുറഞ്ഞു കിട്ടും

3. തറ തുടയ്‌ക്കുന്ന വെള്ളത്തില്‍ സ്വല്പം നീലം കലര്‍ത്തി തുടയ്‌ക്കുക, തറ നല്ലതുപോലെ വൃത്തിയാകും.

4. രാത്രിയില്‍ കിടക്കമുറിയില്‍ ബ്ലൂ നൈറ്റ്‌ ബള്‍ബ്‌ കത്തിക്കുക, കൊതുകു ശല്ല്യം കുറഞ്ഞു കിട്ടും.

3 comments:

:: niKk | നിക്ക് :: said...
This comment has been removed by a blog administrator.
സുല്‍ |Sul said...

"2. ദൂരെ യാത്രയ്‌ക്ക്‌ പോകുമ്പോള്‍ രണ്ട്‌ കുരുമുളക്‌ ചവച്ചു തിന്നുക, ദാഹം കുറഞ്ഞു കിട്ടും"
എരിവെടുത്ത് വായിലെപ്പോഴും കപ്പലോടിക്കാന്‍ വെള്ളം കാണുമല്ലോ, പിന്നെങ്ങനെ ദാഹിക്കാന്‍. കൊള്ളാം പരിപാടി. ദാഹിക്കുമ്പോള്‍ ഒരു കുരുമുളക് ചവച്ചു തിന്നാല്‍ മതി എന്നു പറയാതിരുന്നത് ഭാഗ്യം :)
-സുല്‍

അനില്‍ സോപാനം said...

എഴുതാതിരിക്കുക......നല്ല സമാധാനം കിട്ടും.....ബാക്കിയുള്ളവര്‍ക്ക്.....(സീരിയസ് ആക്കില്ലല്ലൊ ല്ലെയ്,ആണെച്ചാല്‍ കളഞ്ഞോളുട്ടൊ)